Top Ten Lyrics

Kathirmandapam [M] Lyrics

Writer :

Singer :




�Kathirmandapam swapna swaramandapam

kathirchoodum anuraga sruthi mandapam

ivide nam koluthunna kaithiriyallo

iru hridayangale nayikkum poovelicham

kathirmandapam...

 

thoranangal verum kurutholakal ava

kaavyangalurangum ezhutholakal

niraparayil verum nenmanikal

ava niravadya kanamathan ponmanikal

kathirmandapam...

 

poothalathil verum pudavamathramathu

mujjanma karmathin saakshipathram

pradakshinamo verum chadangupoleyennum

pinthudaramenna prathijnayallo

kathir mandapam..

 

 

 

 

 

 

 

 

കതിര്‍ മണ്ഡപം സ്വപ്ന സ്വരമണ്ഡപം

കതിര്‍ ചൂടും അനുരാഗ ശ്രുതി മണ്ഡപം

ഇവിടെ നാം കൊളുത്തിയ കൈത്തിരിയല്ലോ

ഇരു ഹൃദയങ്ങളെ നയിക്കും പൂവെളിച്ചം

//കതിര്‍ മണ്ഡപം . . . . //

 

തോരണങ്ങള്‍ വെറും കുരുത്തോലകള്‍ - അവ

കാവ്യങ്ങള്‍ ഉറങ്ങും എഴുത്തോലകള്‍

നിറപറയില്‍ വെറും നെന്മണികള്‍ - അവ

നിരവദ്യ കാമന തന്‍ പൊന്‍ മണികള്‍

//കതിര്‍ മണ്ഡപം . . . . //

 

പൂത്താലത്തില്‍ വെറും പുടവ മാത്രം - അതു

മുജ്ജന്മ കര്‍മ്മത്തിന്‍ സാക്ഷിപത്രം

പ്രദക്ഷിണമോ വെറും ചടങ്ങു പോലെ - എന്നും

പിന്‍തുടരാം എന്ന പ്രതിജ്ഞയല്ലോ

//കതിര്‍ മണ്ഡപം . . . . //

സ രി ഗ പ രി.... കതിര്മണ്ഡപം

സ നീ ധ പ ..ധ പാ മ ഗ രി ..പ മ ഗ രി സ രി.. കതിര്‍മണ്ഡപം

മ ഗാ രി സ നി ധ ..ഗ രീ സ നി ധ പ .. ധ പാ മ ഗ രി ... കതിര്‍മണ്ഡപം

ധാ നി ധ ധ നി ധ. പ നി ധ ധ പ ധ പാ മ ഗ രി സ നി ധ

സ രി ഗ പ മ ഗ രി ഗ പ ധ നി ധ പ മ ഗ പ ധ

രി സ നി ധ പ ധ ഗ രി സ നി ധ പ മ ഗ രി.... കതിര്‍മണ്ഡപം

സാ സ സാ സ. രി ഗ രി. രി ഗ രി. സ നി ധ. രി രി രി സ നി ധ

രി രി സ നി ധ. ഗ രി സ നി ധ. മ ഗ രി സ നി ധ

രി രി സ നി ധ പ. ധ പ മ ഗ രി .. കതിര്‍മണ്ഡപം

പാ പ പാ പ. പ നി ധ ധ പ. പ മ ഗ രി. പ മ ഗ രി. മ ഗ രി

ഗ രി സ നി ധ. സാ രി ഗ ഗ പാ പാ ....

ധ നി ധ. ധ നി ധ. ഗ പ ധ നി ധ. രി സ നി ധ

ഗ രി സ നി ധ പ മ ഗ. സ രി ഗ പാ പാ

രി രി സ നി ധ പ മ ഗ രി ഗ പാ പാ

പ ധ സ. പ ധ പ മ ഗ രി ഗ പാ പാ

ധ നി ധ ഗ ഗ പാ ... രി സ നി ധ ഗ പാ..

ധ പാ.. നി ധാ.. രി സാ.. ഗ രീ.. മ ഗാ.. രി സാ..നി ധാ..

ഗ രി സ നി ധ. രി സ നി ധ പ. സ നി ധ പ ധ

രി സാ നി ധ പ. ധ പാ മ ഗ രി. സ രീ ഗ പ ധ

ഗ രീ സ നീ ധ. രി സാ നി ധാ പ. ധ പാ മ ഗാ രി ..കതിര്‍മണ്ഡപം

Music Director Wise   Film Wise


How to use

In Junolyrics, This box contains the lyrics of Songs .If you like the lyrics, Please leave your comments and share here . Easily you can get the lyrics of the same movie. click here to find out more Lyrics.